1. ’ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കരുപ്പിക്കുമെന്ന’ എന്ന മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [’njangalude kunjungale padtippicchillenkil kaanaaya paadangalilellaam mudippullu karuppikkumenna’ enna mudraavaakyam aarumaayi bandhappettirikkunnu?]
Answer: അയ്യങ്കാളി (കേരളത്തിലെ ആദ്യ കർഷക തൊഴിലാളിസമരത്തിന്റെ മുദ്രാവാക്യമായിരുന്നു ഇത്) [Ayyankaali (keralatthile aadya karshaka thozhilaalisamaratthinte mudraavaakyamaayirunnu ithu)]