1. മൗലികാവകാശങ്ങളില്‍ നിന്ന് സ്വകാര്യ സ്വത്തിനുള്ള അവകാശം എടുത്തു മാറ്റിയത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ? [Maulikaavakaashangalil ninnu svakaarya svatthinulla avakaasham edutthu maattiyathu ethraamathu bharanaghadanaa bhedagathiyiloodeyaanu ?]
Answer: 44-ാമത് [44-aamathu]