1. ശ്രീനാരായണഗുരുവിനെ ഉഗ്രവ്രതൻ മുനിയായുംഎസ്.എൻ.ഡി.പി.യെ വൃക്ഷമായും സ്വയം കുയി ലായും സങ്കല്പിച്ച് കുമാരനാശാൻ രചിച്ച കാവ്യം ഏത് [Shreenaaraayanaguruvine ugravrathan muniyaayumesu. En. Di. Pi. Ye vrukshamaayum svayam kuyi laayum sankalpicchu kumaaranaashaan rachiccha kaavyam ethu]
Answer: ഗ്രാമവൃക്ഷത്തിലെ കുയിൽ. [Graamavrukshatthile kuyil.]