1. ഇന്ത്യക്കാർ പഴഞ്ചൻ ജീവിതരീതി പിന്തുടരുന്നവരാണെന്നും ഇന്ത്യക്കാരെ സംസ്കാരസമ്പന്നരാക്കുകയാണ് തങ്ങളുടെ ധർമമെന്നുള്ള ബ്രിട്ടീഷുക്കാരുടെ അവകാശവാദം അറിയപെട്ടത് ? [Inthyakkaar pazhanchan jeevithareethi pinthudarunnavaraanennum inthyakkaare samskaarasampannaraakkukayaanu thangalude dharmamennulla britteeshukkaarude avakaashavaadam ariyapettathu ?]
Answer: വെള്ളക്കാരന്റെ ഭാരം [Vellakkaarante bhaaram]