1. "ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്? ["jaathipperu arththashoonyamaanu athu peril ninnum neekkiyaale hrudayam shuddhamaakoo manushyane snehikku ennu paranjath?]
Answer: ആനന്ദ തീർത്ഥൻ [Aananda theerththan]