1. അടുത്തിടെ യു.കെ വേൾഡ് റെക്കാഡ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിക്കാൻ തീരുമാനിച്ച മലയാളി ഗായിക [Adutthide yu. Ke veldu rekkaadu yoonivezhsitti dokdarettu birudam nalki aadarikkaan theerumaaniccha malayaali gaayika]
Answer: വൈക്കം വിജയലക്ഷ്മി [Vykkam vijayalakshmi]