1. .വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സാമൂഹിക പോരാളി ? [. Vykkam sathyaagrahatthinte mukhya samghaadakanaayirunna saamoohika poraali ?]
Answer: ടി.കെ മാധവൻ .(കണ്ണൻകുളങ്ങര,തിരുവാർപ്പ് സത്യാഗ്രഹങ്ങളിലും പ്രധാന പങ്കുവഹിച്ചു) [Di. Ke maadhavan .(kannankulangara,thiruvaarppu sathyaagrahangalilum pradhaana pankuvahicchu)]