1. സാധാരണ ജനങ്ങളിൽ ഇന്റർനെറ്റ് നെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന് കേരള സർക്കാർ ആരംഭിച്ച ഇന്റർനെറ്റ് അധിഷ്ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി? [Saadhaarana janangalil intarnettu ne kuricchulla avabodham valartthunnathinu kerala sarkkaar aarambhiccha intarnettu adhishdtitha kampyoottar saaksharathaa paddhathi?]
Answer: ഇ-കേരളം [I-keralam]