1. കേരളത്തിലെ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണത്തിനായി കേരള ഐ.ടി മിഷൻ രൂപകല്പന ചെയ്ത മൊബൈൽ ആപ്പ് - [Keralatthile pralayatthilundaaya naashanashdangalude vivarashekharanatthinaayi kerala ai. Di mishan roopakalpana cheytha mobyl aappu -]
Answer: റീ-ബില്‍ഡ് കേരള [Ree-bildu kerala]