1. മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ കടക്കുന്നതിന്‌ 6 സെക്കൻഡ്‌ എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ? [Manikkooril 90 ki. Mee vegathayil pokunna oru theevandi oru ilakdriku posttu kadakkunnathinu 6 sekkandu edukkunnu. Theevandiyude neelam ethra ?]

Answer: 150

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ കടക്കുന്നതിന്‌ 6 സെക്കൻഡ്‌ എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ?....
QA->മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ കടക്കുന്നതിന്‌ 6 സെക്കൻഡ്‌ എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ?....
QA->മണിക്കൂറിൽ 20 കിലോമീറ്റര് വേഗതയുള്ള ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം മുറിച്ചു കടക്കാൻ ആ തീവണ്ടി എത്ര മിനിറ്റ് എടുക്കും?....
QA->300 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗം 25 മീറ്റർ / സെക്കൻഡാണ്.എങ്കിൽ 200 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയം എടുക്കും ? ....
QA->ഒരു കാർ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു . ഈ കാർ 2 മണിക്കൂർ 48 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?....
MCQ->മണിക്കൂറിൽ 90 കി.മി വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടി ഒരു ഇലട്രിക് പോസ്റ്റ് കടക്കുന്നതിന് 6 സെക്കന്റ് എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര?...
MCQ->മണിക്കൂറിൽ 72 കി.മി വേഗതയിൽ സഞ്ചരിക്കുന്ന 240 മീറ്റർ നീളമുള്ള ഒരു തീവണ്ടി ഒരു ഇലട്രിക് പോസ്റ്റ് കടക്കുന്നതിന് എത്ര സമയം വേണം?...
MCQ->മണിക്കൂറിൽ 20 കി. മി വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. .700 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എത്ര മിനുട്ട് എടുക്കും?...
MCQ->ഒരു തീവണ്ടിക്ക് 100 മീറ്റർ നീളമുണ്ട്. 72 കി.മി / മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഈ തീവണ്ടി ഒരു ഇലട്രിക് തൂൺ കടക്കുന്നതിന് എത്ര സമയം വേണം?...
MCQ->200 മീറ്റർ നീളമുള്ള ഒരു തീവണ്ടി 44 സെക്കന്റുകൊണ്ട്. 900 മീറ്റർ നീളമുള്ള ഒരു തുരങ്കം കടക്കുന്നുവെങ്കിൽ തീവണ്ടിയുടെ വേഗത മണിക്കൂറിൽ എത്ര?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution