1. രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ അറിയാൻ സൈനികർ പ്രത്യേകതരം കണ്ണടകൾ ഉപയോഗിക്കുന്നുണ്ട്. ഏത് തരം വികിരണമാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ? [Raathrikaalangalil shathruvinte neekkangal ariyaan synikar prathyekatharam kannadakal upayogikkunnundu. Ethu tharam vikiranamaanu ithil prayojanappedutthiyirikkunnathu ?]
Answer: ഇൻഫ്രാറെഡ് വികിരണങ്ങൾ [Inphraaredu vikiranangal]