1. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേർഡിനെ മറികടന്ന് വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് [Mun imglandu kyaapttan shaarlattu edverdine marikadannu vanithaa krikkattil ettavum kooduthal ransu nediya thaaram enna rekkordu svanthamaakkiyathu]
Answer: മിതാലി രാജ് [Mithaali raaju]