1. ദേശീയ എയിഡ്സ് രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച എയിഡ്സ് രോഗ നിരീക്ഷണ കേന്ദ്രം എവിടെയാണ്? [Desheeya eyidsu roga niyanthrana paripaadiyude bhaagamaayi keralatthil sthaapiccha eyidsu roga nireekshana kendram evideyaan?]
Answer: തിരുവനന്തപുരം മെഡിക്കൽ കോളേജ് [Thiruvananthapuram medikkal koleju]