1. "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക? ["unaruvin akhileshane smarippin kshanamezhunnelppin aneethiyodethirppin"enna mukhakkurippode prasiddheekariccha maasika?]
Answer: അഭിനവ കേരളം [Abhinava keralam]