1. കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രീയ നടത്തിയ ആശുപത്രി ഏത്? [Keralatthil aadyamaayi hrudayam maattivaykkal shasthrakreeya nadatthiya aashupathri eth?]
Answer: എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ (2003 മേയ് 13) [Eranaakulam medikkal drasttu hospittal (2003 meyu 13)]