1. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്? [Thiruvithaamkoorinte thalasthaanam pathmanaabhapuratthuninnu thiruvananthapuratthekku maattiya raajaav?]
Answer: കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ [Kaartthikathirunaal raamavarmma]