1. കോവിഡ്- 19 മഹാമാരിയെ “രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി” എന്ന് വിശേഷിപ്പിച്ച വ്യക്തി? [Kovid- 19 mahaamaariye “randaam lokamahaayuddhatthinushesham lokam neridunna ettavum valiya prathisandhi” ennu visheshippiccha vyakthi?]
Answer: അന്റോണിയോ ഗുട്ടെറസ് [Antoniyo gutterasu]