1. കോവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച രക്ഷാ ദൗത്യത്തിന് പേര്? [Kovid-19 prathisandhiyude pashchaatthalatthil videsha raajyangalil ninnu pravaasi inthyakkaare thirike etthikkunnathinaayi inthyan naavikasena aarambhiccha rakshaa dauthyatthinu per?]

Answer: ഓപ്പറേഷൻ സമുദ്ര സേതു [Oppareshan samudra sethu]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->കോവിഡ്-19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച രക്ഷാ ദൗത്യത്തിന് പേര്?....
QA->കോവിഡ്- 19 പ്രതിസന്ധിയെ തുടർന്ന് വിദേശ രാജ്യങ്ങളിൽനിന്ന് പ്രവാസി ഇന്ത്യക്കാരെ സ്വദേശത്ത് എത്തിക്കുന്നതിനായി ഇന്ത്യൻ ഗവൺമെന്റ് ആരംഭിച്ച രക്ഷാദൗത്യം?....
QA->വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സമുദ്രമാർഗ്ഗം എത്തിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ ദൗത്യം ?....
QA->കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ വിമാനമാർഗ്ഗം തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച ദൗത്യം.....
QA->14 രാജ്യങ്ങളിൽ പര്യടനത്തിനായി 2022 – ഏപ്രിലിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്കപ്പൽ?....
MCQ->ഏത് രാജ്യത്ത് നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചത്?...
MCQ->ക്ഷിപ്രകോപികളെങ്കിലും സത്യസന്ധർ എന്ന് ഇന്ത്യക്കാരെ കുറിച്ച് വിവരിച്ച വിദേശ സഞ്ചാരി?...
MCQ->ഇന്ത്യയുടെ ആദ്യത്തെ മനുഷ്യസമുദ്ര ദൗത്യം ഡോ. ജിതേന്ദ്ര സിംഗ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ദൗത്യത്തിന് നൽകിയിരിക്കുന്ന പേര് എന്താണ്?...
MCQ->മുംബൈയിലെ നേവൽ ഡോക്ക് യാർഡിൽ ഇന്ത്യൻ നാവികസേന അടുത്തിടെ കമ്മീഷൻ ചെയ്ത നാലാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനിയുടെ പേര് നൽകുക....
MCQ->ഈയിടെ ഇന്ത്യൻ നാവികസേന അൾജീരിയൻ നാവികസേനയുമായി നടത്തിയ മെയ്ഡൻ മാരിടൈം പാർട്ണർഷിപ്പ് വ്യായാമത്തിൽ പങ്കെടുത്ത ഇന്ത്യൻ കപ്പൽ ഏതാണ്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution