1. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നവും പാകിസ്ഥാന്റെ പരമോന്നത ബഹുമതിയായ നിഷാൻ- ഇ- പാകിസ്ഥാനും ലഭിച്ച ഏക വ്യക്തി ആര്? [Inthyayude paramonnatha bahumathiyaaya bhaaratharathnavum paakisthaante paramonnatha bahumathiyaaya nishaan- i- paakisthaanum labhiccha eka vyakthi aar?]
Answer: മൊറാർജി ദേശായി [Moraarji deshaayi]