1. തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരെ നടന്ന പ്രക്ഷോഭം ഏത്? [Thiruvithaamkoorile divaanaayirunna sar si pi raamasvaami ayyarude durbharanatthinethire nadanna prakshobham eth?]
Answer: പുന്നപ്ര വയലാർ സമരം [Punnapra vayalaar samaram]