1. സഹസ്രമുഖരാവണൻ ബ്രഹ്മാവിൽ നിന്നും നേടിയ പ്രധാന വരം എന്തായിരുന്നു? [Sahasramukharaavanan brahmaavil ninnum nediya pradhaana varam enthaayirunnu?]
Answer: സ്ത്രീകളൊഴികെ തനിക്കു മറ്റൊരാളാലും മരണം സംഭവിക്കരുത് എന്ന വരം [Sthreekalozhike thanikku mattoraalaalum maranam sambhavikkaruthu enna varam]