1. രാവണദൂതനായ ശുകൻ സുഗ്രീവനെ സമീപിച്ചത് എന്തിനായിരുന്നു? [Raavanadoothanaaya shukan sugreevane sameepicchathu enthinaayirunnu?]
Answer: ശ്രീരാമനെ ഉപേക്ഷിച്ച് സുഗ്രീവൻ കിഷ്കിന്ധലേക്ക് തിരിച്ചുപോകാനുള്ള അപേക്ഷയുമായി [Shreeraamane upekshicchu sugreevan kishkindhalekku thiricchupokaanulla apekshayumaayi]