1. ശ്രീരാമനും സുഗ്രീവനും തമ്മിലുണ്ടാക്കിയ സഖ്യം എന്താണ്? [Shreeraamanum sugreevanum thammilundaakkiya sakhyam enthaan?]
Answer: ശ്രീരാമൻ ബാലിയെ കൊന്നു സുഗ്രീവനെ രാജാവാക്കും എന്നും പകരം സുഗ്രീവൻ സീതയെ അന്വേഷിച്ചു കണ്ടുപിടിച്ചു കൊടുക്കാമെന്നും [Shreeraaman baaliye konnu sugreevane raajaavaakkum ennum pakaram sugreevan seethaye anveshicchu kandupidicchu kodukkaamennum]