1. “മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല്ല, ഞാനും നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാഥേ” മുമ്പ് മറ്റാരും ചോദിക്കാത്തതും ആരെയും കേൾപ്പിക്കാത്തതുമായ എന്തു കാര്യമാണ് ശിവൻ പാർവതിയോട് പറയുന്നത്? [“munnamithennodaarum chodyam cheytheella, njaanum ninnaane! Kelppicchathillaareyum jeevanaathe” mumpu mattaarum chodikkaatthathum aareyum kelppikkaatthathumaaya enthu kaaryamaanu shivan paarvathiyodu parayunnath?]
Answer: രാമകഥാതത്വം [Raamakathaathathvam]