1. ദുര്‍വ്വാസാവിന്‍റെ ശാപം മൂലം അസുരത്വം പൂണ്ട ഗന്ധര്‍വ്വന്‍റെ പേരെന്ത് ? അസുരത്വംപൂണ്ട അവസരത്തില്‍ ആ ഗന്ധർവ്വൻ ഏത് പേരില്‍ അറിയപ്പെട്ടിരുന്നു? [Durvvaasaavinre shaapam moolam asurathvam poonda gandharvvanre perenthu ? Asurathvampoonda avasaratthil aa gandharvvan ethu peril ariyappettirunnu?]
Answer: വിദ്യാധരന്‍, വിരാധന്‍ [Vidyaadharan, viraadhan]