1. വടക്ക് കോലത്തുനാട് മുതൽ തെക്ക് വേണാട് വരെയുള്ള എത്ര നാടുകളാണ് പെരുമാക്കന്മാരുടെ ഭരണം അംഗീകരിച്ചിരുന്നത്? [Vadakku kolatthunaadu muthal thekku venaadu vareyulla ethra naadukalaanu perumaakkanmaarude bharanam amgeekaricchirunnath?]
Answer: 14 നാടുകൾ [14 naadukal]