1. ദേശീയപാർട്ടി അംഗീകാരം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ഏവ? [Desheeyapaartti amgeekaaram labhikkaanulla maanadandangal eva?]

Answer: ലോകസഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത ആകെ വോട്ടിന്റെ ആറു ശതമാനമെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നായി നേടണം. കൂടാതെ ഒന്നോ അതിലധികമോ സംസ്ഥാനങ്ങളിൽ നിന്നായി നാല് ലോകസഭാ സീറ്റ് ലഭിച്ചിരിക്കണം. [Lokasabha theranjeduppil pol cheytha aake vottinte aaru shathamaanamenkilum naalo athiladhikamo samsthaanangalil ninnaayi nedanam. Koodaathe onno athiladhikamo samsthaanangalil ninnaayi naalu lokasabhaa seettu labhicchirikkanam.]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ദേശീയപാർട്ടി അംഗീകാരം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ ഏവ?....
QA->തൃണമൂൽ കോൺഗ്രസിനെ തിരഞെടുപ്പ് കമ്മീഷൻ ദേശീയപാർട്ടിയായി അംഗീകരിച്ചത് എന്ത് മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ? ....
QA->സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിക്കാനുള്ള മാനദണ്ഡം ഏത്?....
QA->ഇന്ത്യയിൽ ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കണമെങ്കിൽ എത്ര സംസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ച പാർട്ടിയായിരിക്കണം? ....
QA->ഇന്ത്യയിൽ ദേശീയ പാർട്ടിയായി അംഗീകാരം ലഭിക്കണമെങ്കിൽ എത്ര സംസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ച പാർട്ടിയായിരിക്കണം? ....
MCQ->ഇന്ത്യയില്‍ ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കണമെങ്കില്‍ എത്ര സംസ്ഥാനങ്ങളില്‍ അംഗീകാരം ലഭിച്ച പാര്‍ട്ടിയായിരിക്കണം?...
MCQ->കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി 1957- ൽ അധികാരത്തിൽ വന്നപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി ആരായിരുന്നു ?...
MCQ->നീതി ആയോഗ് പുറത്തിറക്കിയ പ്രഥമ ദേശീയ മൾട്ടി-ഡൈമൻഷണൽ പോവർട്ടി ഇൻഡക്സിൽ (MPI) എല്ലാ മാനങ്ങളിലും ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനമായി ഉയർന്നുവന്ന സംസ്ഥാനം ഏതാണ്?...
MCQ->ആചാര്യ നരേന്ദ്രദേവ്‌ ജയപ്രകാശ്‌ നാരായണ്‍ രാം മനോഹര്‍ ലോഹ്യ അശോക്‌ മേത്ത തുടങ്ങിയ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ സ്വാത്രന്ത്ര്യാനന്തരം രൂപവത്കരിച്ച പാര്‍ട്ടി:...
MCQ->SEBI പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ (CRAs) ബാധകമായ തീയതി മുതൽ _____-നുള്ളിൽ അവരുടെ ഡയറക്ടർ ബോർഡുകൾ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സെബിക്ക് റിപ്പോർട്ട് ചെയ്യണം....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution