1. ജാതി മത ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും കടന്നുവന്ന് ചർച്ചകൾ നടത്താമായിരുന്ന വേദിയായിരുന്നു ‘അനുഭവം മണ്ഡലം’ ഏത് പ്രസ്ഥാനത്തിന്റെ ഭാഗമാണിത്? [Jaathi matha limga vyathyaasamillaathe ellaavarkkum kadannuvannu charcchakal nadatthaamaayirunna vediyaayirunnu ‘anubhavam mandalam’ ethu prasthaanatthinte bhaagamaanith?]
Answer: വീരശൈവപ്രസ്ഥാനം / ലിംഗായത്ത് പ്രസ്ഥാനം [Veerashyvaprasthaanam / limgaayatthu prasthaanam]