1. കുട്ടികളെ തട്ടിക്കൊണ്ടു പോകൽ, ബാലഭിക്ഷാടനം, ബാലവേല എന്നിവ തടയുന്നതിന് കേരള സർക്കാർ വനിതാ ശിശുക്ഷേമ വകുപ്പ് വഴി കേരളത്തിൽ നടപ്പിലാക്കുന്ന പദ്ധതി? [Kuttikale thattikkondu pokal, baalabhikshaadanam, baalavela enniva thadayunnathinu kerala sarkkaar vanithaa shishukshema vakuppu vazhi keralatthil nadappilaakkunna paddhathi?]
Answer: ശരണ ബാല്യം [Sharana baalyam]