1. ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 2025 ഓടെ പൂർണമായും ഏതു ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയാണ് നിരോധിക്കുന്നത്? [Aathma nirbhar bhaarathu paddhathiyude bhaagamaayi 2025 ode poornamaayum ethu ulppannangalude irakkumathiyaanu nirodhikkunnath?]
Answer: 101 പ്രതിരോധ ഉൽപ്പന്നങ്ങൾ (റൈഫിൾ പീരങ്കി മുതലായവ ഇന്ത്യയിൽ നിർമ്മിക്കാൻ തയ്യാറെടുക്കുന്നു.) [101 prathirodha ulppannangal (ryphil peeranki muthalaayava inthyayil nirmmikkaan thayyaaredukkunnu.)]