1. ഗാന്ധിജിയെ നിയമപഠനത്തിനു വേണ്ടി ഇംഗ്ലണ്ടിലേക്ക് അയക്കാൻ ഉപദേശിച്ച കുടുംബസുഹൃത്ത് ആരായിരുന്നു? [Gaandhijiye niyamapadtanatthinu vendi imglandilekku ayakkaan upadeshiccha kudumbasuhrutthu aaraayirunnu?]
Answer: മാവ് ജിദവേ (ജോഷിജി) [Maavu jidave (joshiji)]