1. ഇംഗ്ലണ്ടിൽ പഠനം കഴിഞ്ഞ് മടങ്ങിയെത്തും വരെ ഗാന്ധിജി അറിയാതെ പോയ ദുഃഖ വാർത്ത എന്തായിരുന്നു? [Imglandil padtanam kazhinju madangiyetthum vare gaandhiji ariyaathe poya duakha vaarttha enthaayirunnu?]
Answer: തന്റെ അമ്മയുടെ വിയോഗം [Thante ammayude viyogam]