1. സുഹൃത്തിന്റെ പ്രേരണയ്ക്കു വഴങ്ങി മാംസഭക്ഷണം കഴിക്കാൻ തയ്യാറായ ഗാന്ധിജിയുടെ മനസ്സിലെ ചിന്ത എന്തായിരുന്നു? [Suhrutthinte preranaykku vazhangi maamsabhakshanam kazhikkaan thayyaaraaya gaandhijiyude manasile chintha enthaayirunnu?]
Answer: മാംസഭക്ഷണം നല്ലതാണെന്നും അത് തന്നെ കരുത്തനും ധീരനും ആക്കുമെന്നും ഇന്ത്യയിലെ എല്ലാവരും മാംസ ഭക്ഷണം കഴിക്കുകയാണെങ്കിൽ ഇംഗ്ലീഷുകാരെ തോൽപ്പിക്കാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത [Maamsabhakshanam nallathaanennum athu thanne karutthanum dheeranum aakkumennum inthyayile ellaavarum maamsa bhakshanam kazhikkukayaanenkil imgleeshukaare tholppikkaam ennumaayirunnu addhehatthinte chintha]