1. കൗസല്യ സുപ്രജാ രാമ എന്ന വെങ്കിടേശ്വര സുപ്രഭാതം വൈഷ്ണവ ജനതോ എന്ന ഗാന്ധിജിയുടെ ഇഷ്ടഗാനം, ഗാന്ധിജി അന്തരിച്ചപ്പോൾ ഹരി തും ഹരോ എന്ന ആകാശവാണി പ്രക്ഷേപണം ചെയ്ത ഭജൻ ഇവ പാടി അവതരിപ്പിച്ച ഗായികയെ ഗാന്ധിജി ഏറെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തു ആരാണവർ? [Kausalya suprajaa raama enna venkideshvara suprabhaatham vyshnava janatho enna gaandhijiyude ishdagaanam, gaandhiji antharicchappol hari thum haro enna aakaashavaani prakshepanam cheytha bhajan iva paadi avatharippiccha gaayikaye gaandhiji ere ishdappedukayum aaraadhikkukayum cheythu aaraanavar?]
Answer: എം എസ് സുബ്ബലക്ഷ്മി [Em esu subbalakshmi]