1. ആഗാഖാൻ കൊട്ടാരത്തിൽ തടവിൽ കഴിയുമ്പോഴും 74 മത്തെ വയസ്സിൽ ഗാന്ധിജി ചെയ്തത് എന്തായിരുന്നു? [Aagaakhaan kottaaratthil thadavil kazhiyumpozhum 74 matthe vayasil gaandhiji cheythathu enthaayirunnu?]
Answer: കസ്തൂർബയെ ഇന്ത്യൻ ഭൂമിശാസ്ത്രവും മറ്റു വിഷയങ്ങളും പഠിപ്പിക്കൽ [Kasthoorbaye inthyan bhoomishaasthravum mattu vishayangalum padtippikkal]