1. ഇന്ത്യയിൽ വച്ച് ഒരിക്കലും പത്രം വായിക്കാതിരുന്ന ഗാന്ധിജി എവിടെ വച്ചാണ് പത്രവായന ആരംഭിച്ചത്? ആരുടെ പ്രേരണയാൽ ? [Inthyayil vacchu orikkalum pathram vaayikkaathirunna gaandhiji evide vacchaanu pathravaayana aarambhicchath? Aarude preranayaal ?]
Answer: ഇംഗ്ലണ്ടിൽ വച്ച് ശ്രീ, ശുക്ലയുടെ പ്രേരണയാൽ [Imglandil vacchu shree, shuklayude preranayaal]