1. “സത്യധാരകന് പലപ്പോഴും ഇരുട്ടിൽ തപ്പേണ്ടി വരുന്നു.” എന്ന് ഗാന്ധിജി പറഞ്ഞ സാഹചര്യമേത്? [“sathyadhaarakanu palappozhum iruttil thappendi varunnu.” ennu gaandhiji paranja saahacharyameth?]
Answer: ലോകമഹായുദ്ധത്തിൽ ബ്രിട്ടന്റെ പക്ഷം കൂറ് കാട്ടേണ്ടി വന്ന സാഹചര്യത്തിൽ [Lokamahaayuddhatthil brittante paksham kooru kaattendi vanna saahacharyatthil]