1. നിസ്സഹകരണം എന്ന പദം ആദ്യമായി ഗാന്ധിജി പ്രയോഗിച്ചതെപ്പോൾ? [Nisahakaranam enna padam aadyamaayi gaandhiji prayogicchatheppol?]
Answer: ഖിലാഫത്ത് പ്രശ്നം കൂടിയാലോചനയ്ക്ക് ഡൽഹിയിൽ ചേർന്ന ഹിന്ദു-മുസ്ലീം സമ്മേളനത്തിൽ [Khilaaphatthu prashnam koodiyaalochanaykku dalhiyil chernna hindu-musleem sammelanatthil]