1. ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങുമ്പോൾ 1896-ൽ അവിടത്തെ തന്റെ ഉത്തരവാദിത്തങ്ങൾ (നെറ്റാൾ ഇന്ത്യൻ കോൺഗ്രസ് സെക്രട്ടറി സ്ഥാനം) ഏറ്റെടുക്കാൻ ഗാന്ധിജി ശുപാർശ ചെയ്തത് ആരെയാണ്? [Dakshinaaphrikkayil ninnum madangumpol 1896-l avidatthe thante uttharavaaditthangal (nettaal inthyan kongrasu sekrattari sthaanam) ettedukkaan gaandhiji shupaarsha cheythathu aareyaan?]
Answer: ആദംജി മിയാമാൻ [Aadamji miyaamaan]