1. “ഗാന്ധിജിയുടെ പ്ലാൻ സഫലമായിരുന്നുവെങ്കിൽ മോസസ് നെൽ നദിയെ പിളർത്തിയ അത്ഭുതത്തേക്കാൾ അതിവിശിഷ്ടമായ ഒരു കാര്യം ലോകം കണ്ടനെ” ഇതാരുടെ വാക്കുകളാണ് ? [“gaandhijiyude plaan saphalamaayirunnuvenkil mosasu nel nadiye pilartthiya athbhuthatthekkaal athivishishdamaaya oru kaaryam lokam kandane” ithaarude vaakkukalaanu ?]
Answer: എം. പി. നാരായണമേനോന്റെ [Em. Pi. Naaraayanamenonte]