1. ഗാന്ധിജിയുടെ കേരളസന്ദർശനവേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത? [Gaandhijiyude keralasandarshanavelayil thante svarnaabharanangal gaandhijikku sammaaniccha vanitha?]

Answer: കൗമുദി ടീച്ചർ [Kaumudi deecchar]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഗാന്ധിജിയുടെ കേരളസന്ദർശനവേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത?....
QA->ഗാന്ധിജി യുടെ കേരള സന്ദർശന വേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത ആര്?....
QA->1934 ജനവരി - 7 ന് വടകരയിൽ വെച്ച് മഹാത്മജിക്ക് തന്റെ സ്വർണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയ വനിത? ....
QA->ഗാന്ധിജിയുടെ രണ്ടാമത്തെ കേരളസന്ദർശനം ഏത് വർഷമായിരുന്നു? ....
QA->ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനുവേണ്ടി കേരളത്തിലെത്തിയ മഹാത്മാഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചുനൽകിയ പ്രശസ്ത വനിത? ....
MCQ->ഗാന്ധിജിയുടെ കേരളസന്ദർശനവേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത?...
MCQ->ദശരഥ രാജാവ് തന്റെ പതിനൊന്നാം നാഴികയിൽ തന്റെ മൂന്ന് രാജ്ഞിമാരെ വിളിച്ച് തന്റെ സ്വർണ്ണം ഇനിപ്പറയുന്ന രീതിയിൽ വിതരണം ചെയ്തു: തന്റെ സമ്പത്തിന്റെ 50% ആദ്യഭാര്യയ്ക്കും ബാക്കിയുള്ളതിന്റെ 50% രണ്ടാം ഭാര്യയ്ക്കും വീണ്ടും ബാക്കിയുള്ളതിന്റെ 50% മൂന്നാം ഭാര്യയ്ക്കും നൽകി. അവരുടെ മൊത്തം ഓഹരി 130900 കിലോഗ്രാം സ്വർണമാണെങ്കിൽ ദശരഥ രാജാവിന്റെ കൈവശം ഉണ്ടായിരുന്ന സ്വർണത്തിന്റെ അളവ് കണ്ടെത്തുക ?...
MCQ->1934 ൽ വടകരയിൽ വെച്ച് തന്റെ ആഭരണങ്ങൾ ഗാന്ധിജിക്ക് നൽകിയ പെൺകുട്ടി...
MCQ->ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് ഹരിജനങ്ങളുടെ ഉയർച്ചയ്ക്കായി തന്റെ സ്വർണ്ണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയത്?...
MCQ->ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വർണാഭരണങ്ങള്‍ ഊരി നല്‍കിയ വനിത?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution