1. 2020 – ഓഗസ്റ്റിൽ ഇന്ത്യയുടെ പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയി നിയമിതനായത്? [2020 – ogasttil inthyayude puthiya kandrolar aandu odittar janaral aayi niyamithanaayath?]
Answer: ഗിരീഷ് ചന്ദ്ര മുർമു (ജമ്മു കാശ്മീരിലെ ആദ്യ ലഫ്റ്റനന്റ് ഗവർണർ ആയിരുന്നു ഗിരീഷ് ചന്ദ്ര മുർമു) [Gireeshu chandra murmu (jammu kaashmeerile aadya laphttanantu gavarnar aayirunnu gireeshu chandra murmu)]