1. 'ടെറിട്ടോറിയൽ വാട്ടർ' എന്നറിയപ്പെടുന്നത് ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് എത്ര ദൂരം വരെയുള്ള സമുദ്രഭാഗമാണ് ?
['derittoriyal vaattar' ennariyappedunnathu oru raajyatthinte theeratthuninnu ethra dooram vareyulla samudrabhaagamaanu ?
]
Answer: 12 നോട്ടിക്കൽ മൈൽ
[12 nottikkal myl
]