1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷനായ ഡോ.എസ്.രാധാകൃഷ്ണൻ കമ്മീഷന്റെ അന്വേഷണ വിഷയം എന്തായിരുന്നു? [Svathanthra inthyayile aadya vidyaabhyaasa kammeeshanaaya do. Esu. Raadhaakrushnan kammeeshante anveshana vishayam enthaayirunnu?]
Answer: സർവ്വകലാശാല വിദ്യാഭ്യാസം [Sarvvakalaashaala vidyaabhyaasam]