1. ഏകാധ്യാപകവിദ്യാലയത്തിലെ രവി എന്ന അധ്യാപകൻ കേന്ദ്രകഥാപാത്രമാകുന്ന ഒ. വി വിജയന്റെ നോവൽ ഏത്? [Ekaadhyaapakavidyaalayatthile ravi enna adhyaapakan kendrakathaapaathramaakunna o. Vi vijayante noval eth?]
Answer: ഖസാക്കിന്റെ ഇതിഹാസം [Khasaakkinte ithihaasam]