1. ‘പൊതിച്ചോറ് ‘എന്ന തന്റെ കഥയിലൂടെ അധ്യാപക ജീവിതത്തിന്റെ ദുരിതങ്ങൾ വരച്ചുകാട്ടിയ അധ്യാപകനായ എഴുത്തുകാരൻ ആര്? [‘pothicchoru ‘enna thante kathayiloode adhyaapaka jeevithatthinte durithangal varacchukaattiya adhyaapakanaaya ezhutthukaaran aar?]
Answer: കാരൂർ നീലകണ്ഠപ്പിള്ള [Kaaroor neelakandtappilla]