1. ഭക്രാനംഗൽ അണക്കെട്ട് കനാൽ ഉദ്ഘാടനം ചെയ്യാൻ സംഘാടകർ ക്ഷണിച്ചത് നെഹ്റുവിനെ ആയിരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നെഹ്റു ഉദ്ഘാടനം ചെയ്യിപ്പിച്ചത് മറ്റൊരാളെ കൊണ്ടായിരുന്നു ആരാണയാൾ? [Bhakraanamgal anakkettu kanaal udghaadanam cheyyaan samghaadakar kshanicchathu nehruvine aayirunnu. Ennaal ellaavareyum athbhuthappedutthikkondu nehru udghaadanam cheyyippicchathu mattoraale kondaayirunnu aaraanayaal?]
Answer: ആ കനാൽ പണിയിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളിയെ കൊണ്ട് [Aa kanaal paniyil erppettirunna oru thozhilaaliye kondu]