1. “ജവഹർലാൽ നെഹ്റുവിനെ എത്ര കടുത്ത ഭാഷയിൽ വേണമെങ്കിലും വിമർശിക്കാം. ചിത്രങ്ങൾ വരച്ച് കളിയാക്കാം. അതിൽ എനിക്കൊരപകടവുമില്ല.” ആരുടേതാണീ വരികൾ? [“javaharlaal nehruvine ethra kaduttha bhaashayil venamenkilum vimarshikkaam. Chithrangal varacchu kaliyaakkaam. Athil enikkorapakadavumilla.” aarudethaanee varikal?]
Answer: കാർട്ടൂണിസ്റ്റ് ശങ്കറിന്റേത് [Kaarttoonisttu shankarintethu]