1. വോട്ടിങ്ങുമായി ബന്ധപ്പെട്ട ‘നോട്ട’ (നൺ ഓഫ് ദി എബൗവ്) നടപ്പിലാക്കിയ ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ? [Vottingumaayi bandhappetta ‘notta’ (nan ophu di ebauvu) nadappilaakkiya lokatthile ethraamatthe raajyamaanu inthya?]
Answer: പതിനാലാമത്തെ (14- മത്തെ) [Pathinaalaamatthe (14- matthe)]