1. ഓക്സിജൻ ആറ്റങ്ങൾ സംയോജിച്ച് ഓസോൺ തന്മാത്ര ഉണ്ടാവുകയും അൾട്രാവയലറ്റ് രശ്മികൾ പതിക്കുമ്പോൾ ഓസോൺ വിഘടിച്ച് വീണ്ടും ഓക്സിജൻ ആയി മാറുന്ന പ്രതിഭാസം ? [Oksijan aattangal samyojicchu oson thanmaathra undaavukayum aldraavayalattu rashmikal pathikkumpol oson vighadicchu veendum oksijan aayi maarunna prathibhaasam ?]
Answer: ഓസോൺ- ഓക്സിജൻ സൈക്കിൾ [Oson- oksijan sykkil]